INSTRUCTIONS
ബിരുദാനന്തര ബിരുദ കോഴ്സുകളിൽ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കേണ്ട വിധം
ബിരുദാനന്തര ബിരുദം കമ്മ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്തിലേക്കായി അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ( ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ബിരുദ മാർക്ക് ലിസ്റ്റ്, NCC, NSS സർട്ടിഫിക്കറ്റ് , സൈനിക സേവനം, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , SPC എനിവയുമായിബന്ധപ്പെട്ട സർട്ടിഫിക്കറ്റ്) ഡിജിറ്റൽ പകർപ്പ്, ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം upload ചെയ്യണം.
കമ്മ്യൂണിറ്റി ക്വാട്ടയിലേക്കുള്ള അപേക്ഷാഫീസ് അടയ്ക്കുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനുമുള്ള ലിങ്കുകൾ താഴെ കൊടുത്തിട്ടുണ്ട്. അപേക്ഷാഫോം പൂരിപ്പിക്കുന്നതിനു ബിരുദ ഏകജാലകത്തിന്റെ ( PGCAP ) ഓൺലൈൻ രജിസ്ട്രേഷൻ നമ്പറും താഴെ പറയുന്ന ലിങ്ക് ഉപയോഗിച്ച് SBI COLLECT വഴി 150 രൂപ അപേക്ഷാഫീസ് അടച്ചതിന്റെ ട്രാൻസാക്ഷൻ നമ്പറും ഉണ്ടായിരിക്കണം.
താഴെ പറയുന്ന വിധം Pay Now എന്ന ലിങ്ക് ഉപയോഗിച്ച് SBI COLLECT വഴി പണം അടയ്ക്കുന്ന വിധം
Register Now എന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷാ ഫോം സമർപ്പിക്കുന്നതിനും അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനു PGCAP രജിസ്ട്രേഷൻ നമ്പറും പണം അടയ്ക്കുമ്പോൾ കിട്ടിയ online transaction നമ്പറും രസീതും ഉൾപ്പെടുത്തിക്കൊണ്ട് Register Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.